SPECIAL REPORT'പി എം ശ്രീ പദ്ധതിയില്‍ ഉള്‍പ്പെട്ടത് കേരളത്തിലെ 77 സര്‍ക്കാര്‍ സ്കൂളുകള്‍; മന്ത്രി വി. ശിവന്‍കുട്ടിയ്ക്കും വിദ്യാഭ്യാസ വകുപ്പിനും അഭിനന്ദനങ്ങള്‍'; എ.ബി.വി.പി നേതാക്കള്‍ നേരിട്ടെത്തി അഭിനന്ദിച്ചതിന് പിന്നാലെ പ്രശംസിച്ച് ബിജെപി നേതാക്കളും; പരിവാര്‍ ആഹ്ലാദം പ്രതിപക്ഷം രാഷ്ട്രീയ ആയുധമാക്കും; എല്ലാ അര്‍ത്ഥത്തിലും വെട്ടിലായി ബിനോയ് വിശ്വം; സിപിഐ സമ്മര്ദ്ദത്തില്സ്വന്തം ലേഖകൻ26 Oct 2025 12:58 PM IST